liquor suicide again thrissur
-
Kerala
മദ്യം ലഭിച്ചില്ല,തൃശൂരില്‍ വീണ്ടും ആത്മഹത്യ
തൃശൂര്‍ :കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മദ്യശാലകള്‍ അടച്ചിട്ടതിനേത്തുടര്ന്ന് മദ്യം ലഭിയ്ക്കാതെ വന്നതോടെ വീണ്ടും ആത്മഹത്യ.തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ . നാരായണമംഗലം സ്വദേശി കുണ്ടപറമ്പില് സുനേഷ് (32) ആണ്…
Read More »