ഗ്രാമത്തിന്റെ നിഷ്കളങ്കതയും ആര്‍ഭാടങ്ങളില്ലാത്ത ജീവിതവും പച്ചപ്പും കാണാന്‍ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചു വരികയാണ്. അത്തരത്തില്‍ ഗ്രാമം കാണാന്‍…