തിരുവനന്തപുരം: കേരളത്തിന് നാല് പുതിയ ട്രെയിനുകള്‍ പാത ഇരട്ടിപ്പിക്കല്‍ നടപടി പൂര്‍ത്തിയായ ശേഷം അനുവദിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. കേരളത്തിലെ യാത്രക്കാരുടെ ആവശ്യങ്ങള്‍ റെയില്‍വേയുടെ ടൈംടേബിള്‍ കമ്മിറ്റി പരിശോധിച്ചിരുന്നു.…