liju oommen arrested ganja case
-
Crime
വനിതാ സുഹൃത്തിന്റെ ഐവിഎഫ് ചികിത്സയ്ക്കെത്തിയപ്പോള്‍ കഞ്ചാവ് മാഫിയാ തലവന്‍ കുടുങ്ങി,ലിജു ഉമ്മന്റെ അറസ്റ്റ് സമര്‍ത്ഥമായ നീക്കത്തിലൂടെ
മാവേലിക്കര: മധ്യ തിരുവിതാംകൂറിലെ കഞ്ചാവുകടത്തിന്റെ പ്രധാന കണ്ണിയായ പുന്നമൂട് പോനകം എബനേസർ പുത്തൻവീട്ടിൽ ലിജു ഉമ്മൻ പിടിയിലായതിന് പിന്നില്‍ പൊലീസിന്റെ സമര്‍ത്ഥനീക്കം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വനിതാ…
Read More »