Lighting death muvattupuzha
-
News
മൂവാറ്റുപുഴയിൽ തടി പണി കഴിഞ്ഞ് മടങ്ങിയ തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു,ഒരാൾ മരിച്ചു,ആറ് പേർക്ക് പരിക്കേറ്റു
കൊച്ചി:മൂവാറ്റുപുഴയിൽ തടി പണി കഴിഞ്ഞ് മടങ്ങിയ തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു. ഒരാൾ മരിച്ചു.ആറ് പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് ആറുമണിയോടെ ആട്ടായത്താണ് സംഭവം. ആട്ടായം തച്ചനോടിയിൽ ടി.എ.മനുബ്(34) ആണ്…
Read More »