life of doctor who killed
-
National
മെഡിക്കല്‍ പരീക്ഷയില്‍ ഉന്നത റാങ്ക്,മൃഗസ്നേഹം മൂലം വെറ്റിനറി ഡോക്ടറായി, തെലങ്കാനയില്‍ ബലാത്സംഗത്തിനുശേഷം ചുട്ടകരിയ്ക്കപ്പെട്ട യുവവനിതാ ഡോക്ടറുടെ ജീവിതം ഇങ്ങനെ
ഹൈദരാബാദ്: ക്രൂരമായി ബലാത്സംഗം ചെയ്തശേഷം ചുട്ടെരിയ്ക്കപ്പെട്ട തെലങ്കാനയിലെ വനിതാ ഡോക്ടറാണ് ദേശീയ മാധ്യമങ്ങളില്‍ നിറഞ്ഞുനില്ക്കുന്നത്.യുവതിയേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത്. പഠിയ്ക്കാന്‍ അതീവ സമര്‍ത്ഥയായിരുന്നു യുവതിയെന്ന് ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.മെഡിക്കല്‍…
Read More »