Life case cbi high court
-
News
ലൈഫ് മിഷന്; കേസ് അടിയന്തിരമായി കേള്‍ക്കണമെന്ന് സിബിഐ ഹൈക്കോടതിയില്‍
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് കേസ് അടിയന്തിരമായി കേള്‍ക്കണമെന്ന് സിബിഐ. ഇക്കാര്യം കാണിച്ച് സിബിഐ ഹൈക്കോടതിയില്‍ പെറ്റീഷന് ഫയല്‍ ചെയ്തു. സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നുവെന്ന് സിബിഐ വ്യക്തമാക്കി.…
Read More »