leopard-attack-in-munnar
-
News
പുല്ല് അരിയുന്നതിനിടെ പാഞ്ഞടുത്ത് പുലി, മുതുകില്‍ നഖം ആഴ്ത്തി; തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൊടുപുഴ: മൂന്നാര്‍ കല്ലാര്‍ പുതുക്കാട് എസ്റ്റേറ്റില്‍ പുലിയുടെ അക്രമണത്തില്‍ നിന്ന് തൊഴിലാളിക്ക് ജീവന് തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്. പശുവിനുള്ള പുല്ല് അരിയുന്നതിനിടയിലാണ് പുലി പാഞ്ഞുവന്ന് തൊഴിലാളിയായ സേലെരാജന്റെ മുതുകില്‍…
Read More »