Ldf failed in minister jaleel ward
-
News
മന്ത്രി കെടി ജലീലിന്റെ വാര്‍ഡിൽ എൽഡിഎഫ് തോറ്റു
മലപ്പുറം: മന്ത്രി കെടി ജലീലിന്റെ വാര്‍ഡിൽ എൽഡിഎഫ് തോറ്റു. വളാഞ്ചേരി നഗരസഭയിൽ മന്ത്രി കെ.ടി ജലീലിൻ്റെ വാർഡിലാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോറ്റത്. യുഡിഎഫ് സിറ്റിംഗ് സീറ്റായിരുന്നു.
Read More »