ldf election campaign starts today
-
News
പിണറായി ഇന്ന് കണ്ണൂരില്‍,ഇടതു പ്രചാരണത്തിന് തുടക്കമാവും
കണ്ണൂര്‍:നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കണ്ണൂരിലെത്തും. ജന്മനാട്ടില് മുഖ്യമന്ത്രിക്ക് നല്കുന്ന സ്വീകരണത്തോടെയാണ് എല്‍ഡിഎഫിന്റെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. മൂന്ന്…
Read More »