മുണ്ടക്കയം:കൊക്കയാർ പഞ്ചായത്തിലെ ഉറുമ്പിക്കര മലയിലും മേലോരം അഴങ്ങാട് അടികാട് ഭാഗത്തും ഉരുൾപൊട്ടി; ആളപായമില്ല ഉറുമ്പിക്കര പാപ്പാനി തോട് പ്രദേശത്തും മേലോരം വാർഡിലെ അടി കാട് ഭാഗത്തുമാണ് ഉരുൾ…