കോട്ടയം:കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്ത് ഉരുൾ പൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചു പോയി.ഏഴ് പേരെ കാണാതായി. കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി.പൂഞ്ഞാര്‍…