Lady met accident in mc road kottayam
-
News
ഷാൾ പിൻചക്രത്തിൽ കുരുങ്ങി, കോട്ടയത്ത് മകനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന അമ്മയ്ക്ക് റോഡിൽ വീണ് ഗുരുതരമായ പരിക്ക്
കോട്ടയം:എം.സി റോഡിൽ നീലിമംഗലത്ത് വാഹനാപകടം.ഷാൾ പിൻചക്രത്തിൽ കുരുങ്ങി മകനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന അമ്മ റോഡിൽ വീണ് സാരമായ പരിക്ക്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More »