kuwj state president k p reji’s wife died due to covid
-
News
കെ.യു.ഡബ്ലു.ജെ സംസ്ഥാന പ്രസിഡണ്ട് കെ.പി റെജിയുടെ ഭാര്യ കൊവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരം:പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡണ്ടും മാധ്യമം ദിനപ്പത്രം തിരുവനന്തപുരം യൂണിറ്റ് ന്യൂസ് എഡിറ്ററുമായ കെ.പി റെജിയുടെ ഭാര്യ ഡോ.ആഷ ശിവരാമൻ അന്തരിച്ചു.കൊവിഡ് ബാധിച്ച് ചിക്തിസയിലായിരുന്നു. വിവിധ നഴ്സിങ്…
Read More »