Kuwait Sumi death
-
Crime
കൊവിഡ് സ്ഥിരീകരിച്ചാൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിയ്ക്കില്ല, എംബസി അഭയ കേന്ദ്രത്തേക്കുറിച്ച് നിരവധി പരാതികൾ, കുവൈറ്റിൽ യുവതിയുടെ മരണത്തിൽ ദുരൂഹതകൾ തുടരുന്നു, കൊവിഡെന്ന വാദം വിശ്വസിയ്ക്കാതെ ബന്ധുകൾ
കോട്ടയം:കുവൈത്തിലെ ഇന്ത്യൻ എംബസി അഭയ കേന്ദ്രത്തിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു. യുവതിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ സന്തോഷും കുടുംബാംഗങ്ങളും ഇന്ന്…
Read More »