Kuwait allows visa waivers for those over 60
-
60 കഴിഞ്ഞവര്‍ക്ക് വിസ പുതുക്കില്ലെന്ന നിയമത്തില്‍ ഇളവ് അനുവദിക്കാന്‍ കുവൈറ്റ്
കുവൈറ്റ് സിറ്റി: 60 വയസ്സ് കഴിഞ്ഞവരും സര്‍വകലാശാല ബിരുദമില്ലാത്തവരുമായ പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കില്ലെന്ന തീരുമാനത്തില്‍ ചില ഇളവുകള്‍ അനുവദിക്കാന്‍ കുവൈറ്റ് ആലോചിക്കുന്നു. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍…
Read More »