തിരുവന്തപുരം: കുട്ടനാട് ഉപതിരഞ്ഞെടുപ്പ് ഏപ്രിലില്‍ ഉണ്ടായേക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇതുസംബന്ധിച്ച് സൂചന നല്‍കിയത്. സാമ്പത്തിക വര്‍ഷ അവസാനമായതിനാല്‍ മാര്‍ച്ചില്‍ തിരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നും അന്തിമ തീരുമാനം…