Kuttanadu boat service from Kottayam
-
Kerala
യാത്രയ്ക്കൊപ്പം കാഴ്ചകളും കാണാം, ജലഗതാഗത വകുപ്പിന്റെ കുട്ടനാട് ബോട്ട് നാളെ മുതൽ കോട്ടയത്തുനിന്നും
കോട്ടയം:പാസഞ്ചര്‍ സര്‍വ്വീസിനൊപ്പം ടൂറിസം സാദ്ധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുന്ന തരത്തില്‍ വിഭാവനം ചെയ്തിട്ടുള്ള സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കോട്ടയം-ആലപ്പുഴ- കുമരകം- പാസഞ്ചര്‍-കം-ടൂറിസ്റ്റ് സര്‍വ്വീസ് നാളെ(10.03.2020) ആരംഭിക്കും. 120 പാസഞ്ചര്‍…
Read More »