കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്മാന് ചിത്രം വൈറലാവുന്നു. കര്‍ണാടകയിലെ സ്റ്റേറ്റ് സിലബസിലെ പുസ്തകത്തിലെ ചിത്രമെന്ന തരത്തിലാണ് ഇത് പ്രചരിക്കുന്നത്. പ്രൈമറി ക്ലാസിലെ കുട്ടികള്‍ പഠിക്കുന്ന തരത്തിലുള്ള പുസ്തകത്തിലെ പേജില്‍…