ksrtc shortly starting driving schools
-
News
ഇനി കെ.എസ്.ആര്.ടി.സി ഡ്രൈവിംഗ് പഠിപ്പിയ്ക്കും,സ്വകാര്യ സ്കൂളുകളേക്കാള് 40 ശതമാനം ഫീസ് കുറവ്
തിരുവനന്തപുരം∙ വിവാദങ്ങള്‍ നിലനില്‍ക്കെ സ്വകാര്യ ഡ്രൈവിങ് സ്കൂളുകളേക്കാള് 40 ശതമാനം ഫീസ് കുറവോടെ പഠിപ്പിക്കാന്‍ കെഎസ്ആര്‍ടിസി. ആദ്യഘട്ടത്തില്‍ ആറിടത്താണ് ഡ്രൈവിങ് സ്കൂള്‍ ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ ഡ്രൈവിങ് സ്കൂള്‍…
Read More »