ksrtc-service-reshedule-due-to-covid
-
News
മാസ്ക് ധരിച്ചില്ലെങ്കിൽ കെ.എസ്.ആർ.ടി.സിയിൽ പ്രവേശനമില്ല, കൊവിഡ് വ്യാപനത്തേത്തുടർന്ന് സർവ്വീസുകൾ പുന:ക്രമീകരിച്ച് ആനവണ്ടി
തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ സർക്കാർ രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബസ് സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിന് കെഎസ്ആർടിസി നിയന്ത്രണം ഏർപ്പെടുത്തി.…
Read More »