ksrtc ordinary bus with more facilities like cctv
-
News
മ്യൂസിക് സിസ്റ്റം, സിസിടിവി, എൽഇഡി ബോർഡ്; പ്രൈവറ്റ് ബസിനെ വെല്ലും ഈ കെ.എസ്.ആർ.ടി.സി. ഓർഡിനറി
ആലപ്പുഴ-കരുനാഗപ്പള്ളി റൂട്ടിലോടുന്ന ആർ.എസ്.എ. 220 കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസിൽ ആദ്യമായി കയറുന്നവർ അദ്ഭുതപ്പെട്ടുപോകും. ബസിനകത്ത് സി.സി.ടി.വി. ക്യാമറകൾ, എൽ.ഇ.ഡി. ഡിസ്പ്ലേ, മുന്നിൽ പൂമാല. പിന്നെ, അങ്ങിങ്ങായി ചിരിക്കുന്ന…
Read More »