ksrtc minnal service starts from tomorrow
-
News
കണ്ണൂര്‍-തിരുവന്തപുരം കെ.എസ്.ആര്.ടി.സി മിന്നല്‍ സര്‍വ്വീസ് നാളെ മുതല്‍
കണ്ണൂര്‍: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കെ.എസ്.ആര്.ടി.സിയുടെ കണ്ണൂര്‍-തിരുവനന്തപുരം സൂപ്പര്‍ ഡീലക്സ് മിന്നല്‍ സര്‍വീസ് നാളെ പുനരാരംഭിക്കും. കണ്ണൂര്‍ ഡിപ്പോയില്‍ നിന്നു രാത്രി 7.30നു പുറപ്പെടുന്ന മിന്നല്‍ സര്‍വീസ്…
Read More »