ksrtc driver emotional farewell to his bus
-
News
കെ സ്വിഫ്റ്റ് വന്നപ്പോള്‍ റൂട്ട് പോയി; പ്രിയപ്പെട്ട ബസില്‍ മുഖം പൊത്തിക്കരഞ്ഞ് ഡ്രൈവര്‍ പൊന്നുംകുട്ടന്‍
ചങ്ങനാശ്ശേരി: വാഹനങ്ങളോട് ചിലര്‍ക്ക് വല്ലാത്ത അടുപ്പമാണ്. പ്രിയപ്പെട്ട വാഹനങ്ങളെ കൈവിടുക എന്നത് അത്രത്തോളം വേദനയുണ്ടാക്കുന്നതും. ഇത്രയും നാള് താന്‍ കൊണ്ടുനടന്ന ബസിനോട് വിടപറയേണ്ടിവന്ന കെഎസ്ആര്‍ടിസി ഡ്രൈവരുടെ യാത്രപറച്ചില്‍…
Read More »