ksrtc conductor died after beaten by blade mafia
-
News
ബ്ലേഡ് മാഫിയ അതിക്രമം വീണ്ടും;മർദനമേറ്റ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ആര്.ടി.സി ബസ് കണ്ടക്ടർ മരിച്ചു
പാലക്കാട്: പലിശസംഘത്തിന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ആര്.ടി.സി. ബസ് കണ്ടക്ടര്‍ മരിച്ചു. പാലക്കാട് കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ. മനോജ് ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…
Read More »