ksrtc-bus-runs-without-a-rear-tyre-7-suspended
-
News
പിന്നിലൊരു ചക്രമില്ലാതെ ബസ് ഓടിച്ചു; ഏഴ് കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ക്ക് സസ്പെന്ഷന്
നിലമ്പൂര്‍: പിന്നില്‍ നാലു ചക്രങ്ങളിലൊന്നില്ലാതെ ബസ് ഓടിച്ചതിനു കെ.എസ്.ആര്.ടി.സി. നിലമ്പൂര്‍ ഡിപ്പോയിലെ ഏഴു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. ഗുരുതരമായ കൃത്യവിലോപവും അച്ചടക്കലംഘനവും നടത്തിയതിനാണ് നടപടി. മെക്കാനിക്കുമാരായ കെ.പി.…
Read More »