ksrtc bus and Torres lorry accident kunnamkulam
-
News
കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം, 15 പേർക്ക് പരിക്ക്; ഡ്രൈവറെ പുറത്തെടുത്തത് ലോറിയുടെ മുൻവശം വെട്ടിപ്പൊളിച്ച്
തൃശൂർ: കുന്നംകുളം കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. 15 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഗുരുവായൂർ ഭാഗത്തുനിന്നും…
Read More »