Ksrtc bus and pick up van accident ettumanur 101 kavala
-
News
ഏറ്റുമാനൂരിൽ കെഎസ്ആർടിസി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
കോട്ടയം:ഏറ്റുമാനൂർ 101 കവലയിൽ കെഎസ്ആർടിസി ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. സുൽത്താൻബത്തേരിയിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും, കോട്ടയത്തേക്ക്…
Read More »