ksrtc bus and lorry clashed thiruvanthapuram
-
തിരുവനന്തപുരത്ത് കെ.എസ്.ആര്.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: വെമ്പായം, പിരപ്പന്‍കോടിന് സമീപം കെ.എസ്.ആര്.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കിളിമാനൂര്‍ ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആര്.ടി.സി ബസും വെമ്പായം ഭാഗത്തുനിന്നു വെഞ്ഞാറമൂട്…
Read More »