KSRTC bus accident trivandrum kadambattukonam
-
News
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
തിരുവനന്തപുരം:ദേശീയപാതയില്‍ കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. അമ്പതോളം യാത്രക്കാരുമായി തിരുവനന്തപുരത്ത് നിന്നും ഹരിപ്പാടേക്കുള്ള യാത്രയ്ക്കിടെയാണ് പകടം. ചാറ്റൽ മഴയുണ്ടായിരുന്നു. വൈകിട്ട് 4.45 ഓടെയായിരുന്നു…
Read More »