ksargodu loksabha seat cpm probable candidates
-
News
തെരഞ്ഞെടുപ്പ് ലോക്സഭ;കാസര്‍കോട് സിപിഎമ്മിന് ജീവന്മരണ പോരാട്ടം,സ്ഥാനാര്‍ഥി സാധ്യത പട്ടികയില്‍ ഇവര്‍
കാസര്‍കോട്: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലം തിരിച്ചു പിടിക്കുക എന്നത് സിപിഎമ്മിനെ സംബന്ധിച്ച് ജീവന്മരണ പോരാട്ടമാണ്. മണ്ഡലം രൂപീകരിച്ചതു മുതല്‍ കാസര്‍കോട് സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ്.…
Read More »