Kripesh and Sarath Lal’s soul will not forgive Mullappally who begged for CPM vote: K Surendran
-
News
സിപിഎം വോട്ട് യാചിച്ച മുല്ലപ്പള്ളിയോട് കൃപേഷിൻ്റേയും ശരത് ലാലിൻ്റേയും ആത്മാവ് പൊറുക്കില്ല: കെ.സുരേന്ദ്രൻ
കാസർകോട്:മഞ്ചേശ്വരത്ത് സിപിഎമ്മിനോട് പരസ്യമായി വോട്ട് യാചിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനോട് കൃപേഷിൻ്റേയും ശരത് ലാലിൻ്റേയും ആത്മാവ് പൊറുക്കില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രക്തസാക്ഷികളുടെ കുടുംബത്തോട്…
Read More »