Kpcc against Sasi tharur
-
News
തിരുവനന്തപുരത്ത് വരാതെ ദില്ലിയിലിരുന്ന് നിരന്തരമായി നേതാക്കളെ കാണുന്നയാൾ എന്തിന് കത്തെഴുതി, ശശി തരൂരിനെതിരെ കെ.പി.സി.സി
തിരുവനന്തപുരം: ദേശീയനേതൃത്വത്തിനെതിരെ കത്തയച്ച ശശി തരൂരിനെതിരെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ്. പാർട്ടി അച്ചടക്കം എല്ലാവരും പാലിക്കണം. അഭിപ്രായം പാർട്ടി വേദികളിലാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വരാതെ…
Read More »