kozhikkodu collector car attacked
-
News
കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരെ കല്ലേറ്; ഒരാള്‍ കസ്റ്റഡിയില്‍
കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരെ കല്ലേറ്. കളക്ട്രേറ്റ് വളപ്പില്‍ വച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. എലത്തൂര്‍ സ്വദേശിയായ പ്രമോദ് എന്നയാളാണ് അക്രമം…
Read More »