kozhiikkodu
-
News
കള്ളവാറ്റ് പിടികൂടാന്‍ കുടുംബശ്രീ അംഗങ്ങളും! പരിശോധനയില്‍ കണ്ടെത്തിയത് 100 ലിറ്റര്‍ വാഷ്
കോഴിക്കോട്: കോഴിക്കോട് ചാരയവേട്ടക്കിറങ്ങി കുടുംബശ്രീ അംഗങ്ങള്‍. കോഴിക്കോട് മുക്കത്ത് വീട്ടമ്മമാര്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ നൂറ് ലിറ്റര്‍ വാഷ് കണ്ടെടുത്തു. സൗഭാഗ്യ, വൃന്ദാവന്‍ എന്നീ…
Read More »