Kottayam pink police cougt mobile thieves
-
News
ആസാം സ്വദേശിയുടെ മൊബൈൽ ഫോണുമായി കടന്നു കളഞ്ഞു, മോഷ്ടാക്കളെ സാഹസികമായി പിടികൂടി കോട്ടയത്തെ വനിതാ പോലീസ്
കോട്ടയം:ആസാം സ്വദേശിയുടെ മൊബൈൽ ഫോണുമായി കടന്നു കളഞ്ഞ മോഷ്ടാക്കളെ സാഹസികമായി പിടികൂടി കോട്ടയത്തെ പിങ്ക് പോലീസ്.പാലാ നീലൂർ ചങ്കളശ്ശേരിയിൽ മോബിൻ തോമസ്,പുതുപ്പള്ളി ഇഞ്ചക്കാട്ടുക്കുന്നേൽ സാജൻ എന്നിവരെ സംഭവവുമായി…
Read More »