കോട്ടയം: ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ കോട്ടയം ജനറല്‍ ആശുപത്രിക്കു മുകളിലേക്കു മരം വീണു മൂന്നു കൂട്ടിരിപ്പുകാര്‍ക്കു പരിക്കേറ്റു. പുരുഷന്മാരുടെ 11-ാം വാര്‍ഡിനു മുകളിലേക്കാണു സമീപത്ത് നിന്നിരുന്ന…