കൂടത്തായിയില്‍ ഒരു കുടുംബത്തിലെ 6 പേരെ അതി നിഷ്ഠൂരമായി വകവരുത്തിയ ജോളിയുടെ കുറ്റകൃത്യങ്ങള്‍ മലയാളിയുടെ ഓര്‍മ്മയില്‍ നിന്ന് മാറും മുമ്പാണ് കാമുകനുവേണ്ടി നൊന്തുപെറ്റ ചോരക്കുഞ്ഞിനെ കടല്‍ ഭിത്തിയിലേക്ക്…