kondotty-rape-attempt-case follow up
-
News
വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ പിന്തുടര്ന്നു, വാഴത്തോട്ടത്തിനടുത്ത് എത്തിയപ്പോള്‍ ആക്രമിച്ചു; 21കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പത്താംക്ലാസുകാരന് ജൂഡോ ചാംപ്യന്‍
മലപ്പുറം: മലപ്പുറത്ത് 21കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 15കാരന് കുറ്റം സമ്മതിച്ചതായി മലപ്പുറം എസ്പി സുജിത് ദാസ്. യുവതിയെ പിന്തുടര്‍ന്ന ശേഷം ആളൊഴിഞ്ഞ വാഴത്തോട്ടത്തിനടുത്തെത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു. പ്രതിയെ…
Read More »