Kollam girl kidanap evidence collection
-
News
പെൺകുട്ടിയെ കാറിലേക്ക് വലിച്ചിട്ടത് താൻ; തെളിവെടുപ്പിനിടെ വിവരിച്ച് അനിത കുമാരി, മൊഴി ഇങ്ങനെ
ഓയൂർ; ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കുട്ടിയെ തട്ടികൊണ്ടുപോയ സ്ഥലത്ത് എത്തിച്ചായിരുന്നു തെളിവെടുപ്പ്. പത്മകുമാറിനേയും ഭാര്യ അനിതയേയുമാണ് ഇവിടെ ഇറക്കിയത്. മകൾ അനുപമയെ…
Read More »