Kollam drishyam model murder follow up
-
ഭാര്യയോട് അപമര്യദയായി പെരുമാറി, കമ്പിവടിയ്ക്ക് സഹോദരനെ തലയ്ക്കടിച്ചു കൊന്നു, കൊല്ലം ദൃശ്യം മോഡൽ കൊലയിൽ വെളിപ്പെടുത്തൽ
കൊല്ലം: ഭാരതീപുരം കൊലപാതകം ആസൂത്രിതമായിരുന്നില്ലെന്ന് കൊല്ലപ്പെട്ട ഷാജിയുടെ സഹോദരൻ. ഭാര്യയെയും അമ്മയെയും മര്‍ദ്ദിക്കാനുളള ശ്രമം തടയുന്നതിനിടെ കയ്യബദ്ധം പറ്റിയാണ് ഷാജി കൊല്ലപ്പെട്ടതെന്നാണ് സഹോദരന്റെ മൊഴി. സംഭവത്തില്‍ സജിന്‍…
Read More »