kollam covid patient source not traced
-
News
കൊല്ലത്തെ കൊവിഡ് രോഗിയുടെ ഉറവിടം കണ്ടെത്താനായില്ല,എം.എല്‍.എ അടക്കം ജനപ്രതിനിധികള്‍ നിരീക്ഷണത്തില്‍
കൊല്ലം: ജില്ലയില്‍ ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ച ജനപ്രതിനിധി കൂടിയായ ആശാ പ്രവര്‍ത്തകയുടെ കോവിഡ് ഉറവിടം കണ്ടെത്താനാവാത്തത് ആശങ്കയാകുന്നു. കല്ലുവാതുക്കല്‍ സ്വദേശിനിയും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ…
Read More »