kollam-beach-dispute
-
News
കപ്പലണ്ടിക്ക് എരിവില്ല, കൊല്ലം ബീച്ചിലെത്തിയ കുടുംബവും കച്ചവടക്കാരും തമ്മില്‍ കൂട്ടത്തല്ല്; ഒടുവില്‍ പ്രശ്നപരിഹാരത്തിന് പോലീസ്
കൊല്ലം: പണം നല്കി വാങ്ങിയ കപ്പലണ്ടിക്ക് എരിവുകുറഞ്ഞതിന്റെ പേരില്‍ കൊല്ലം ബീച്ചിലെത്തിയ കുടുംബവും കച്ചവടക്കാരും തമ്മില്‍ കൂട്ടത്തല്ല്. ഒടുവില്‍ സംഘര്‍ഷം പരിഹരിക്കാനായി പോലീസ് ഇടപെടലും വേണ്ടിവന്നു. ബുധനാഴ്ച…
Read More »