Kolenchery missing autorickshaw driver found dead
-
News
എറണാകുളം കോലഞ്ചേരിയില്‍ കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: കോലഞ്ചേരിയില്‍ കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ആലുവ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ ഷാജീവന്റേതാണെന്ന് തിരിച്ചറിഞ്ഞു.ആറ് ദിവസമായി ഇയാളെ കാണാതായിരുന്നു. ഷാജീവന്റെ തിരോധാനത്തില്‍…
Read More »