kolanchery
-
News
അനുജനോടൊപ്പം കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി പതിനൊന്നുകാരന് മരിച്ചു
കോലഞ്ചേരി: വീട്ടില്‍ അനുജനോടൊപ്പം കളിക്കുന്നതിനിടെ ജ്യേഷ്ഠന് കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചു. ചെറുനെല്ലാട് പാപ്പാലില്‍ എല്‍ദോ ജോര്‍ജിന്റെ മകന് ബേസില്‍ എല്‍ദോ (11) ആണ് മരിച്ചത്. ഇന്നലെ…
Read More »