Kodiyeri balakrishnan against Ramesh chennithala
-
Kerala
രമേശ് ചെന്നിത്തല കേരളത്തിലെ ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവ്, ആരോണവുമായി കോടിയേരി
ആര്‍എസ്എസിന് പ്രിയപ്പെട്ട നേതാവായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും അല്ലാത്ത ഒരാള്‍ മുഖ്യമന്ത്രിയാകുന്നതിനോടാണ് ആര്‍എസ്എസിന് താല്പര്യം. കോണ്‍ഗ്രസുകാര്‍ ആര്‍എസ്എസ് അജന്‍ഡ തിരിച്ചറിയണമെന്നും…
Read More »