kodikkunnil suresh about clash in congress
-
Kerala
പാപം ചെയ്യാത്തവർ കല്ലെറിയട്ടെയെന്ന് കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: കോൺഗ്രസിലെ തമ്മിലടിയിൽ പ്രതികരണവുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്. ആരെയെങ്കിലും ഒതുക്കണമെന്ന മർക്കടമുഷ്ടി കെപിസിസിക്കില്ല. പാപം ചെയ്യാത്തവർ കല്ലെറിയട്ടെയെന്ന് കൊടിക്കുന്നിൽ പറഞ്ഞു. ഡിസിസി പ്രസിഡന്റുമാരുടെ…
Read More »