KeralaNews

പാപം ചെയ്യാത്തവർ കല്ലെറിയട്ടെയെന്ന് കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: കോൺഗ്രസിലെ തമ്മിലടിയിൽ പ്രതികരണവുമായി കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ്. ആരെയെങ്കിലും ഒതുക്കണമെന്ന മർക്കടമുഷ്ടി കെപിസിസിക്കില്ല. പാപം ചെയ്യാത്തവർ കല്ലെറിയട്ടെയെന്ന് കൊടിക്കുന്നിൽ പറഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ സ്വാ​ഭാ​വി​ക​മാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ പാ​ർ​ട്ടി പ​രി​ഹ​രി​ക്കും. മു​ൻ കാ​ല​ങ്ങ​ളി​ൽ പ​ല​രും അ​ച്ച​ട​ക്കം ലം​ഘി​ച്ചി​ട്ടു​ണ്ട്. അ​ന്ന​ത് താ​ങ്ങാ​ൻ പാ​ർ​ട്ടി​ക്ക് ശേ​ഷി ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന് അ​ത​ല്ല സ്ഥി​തി​യെ​ന്നും കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker