kk-ramas-poster-destroyed
-
News
കെ.കെ രമയുടെ പോസ്റ്ററിലെ തല വെട്ടിമാറ്റിയ നിലയില്‍
കോഴിക്കോട്: വടകര യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ആര്.എം.പി നേതാവുമായ കെ.കെ രമയുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകള്‍ നശിപ്പിച്ച നിലയില്‍. നെല്യാച്ചേരി ഭാഗത്ത് ഉണ്ടായിരുന്ന പോസ്റ്ററിലെ തല വെട്ടിമാറ്റിയ നിലയിലാണ്.…
Read More »