kilimanoor
-
Crime
കിളിമാനൂരില്‍ സ്വത്ത് തര്‍ക്കത്തിനിടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു; രണ്ടു പേര് അറസ്റ്റില്‍
തിരുവനന്തപുരം: കിളിമാനൂരില്‍ സ്വത്ത് തര്‍ക്കത്തിനിടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. കിളിമാനൂരില്‍ പറഞ്ഞക്കുഴി ചരുവിള പുത്തന്‍ വീട്ടില്‍ സഞ്ജു (30) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ്…
Read More »